ബിജെപി മുതിർന്ന നേതാവ് വിജയകുമാർ മൽഹോത്ര അന്തരിച്ചു
ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെന്റ് അംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര(94) അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ...