മഹാരാഷ്ട്രയിൽ വാഹനാപകടം; ബിജെപി എം എൽ എയുടെ മകൻ ഉൾപ്പെടെ 7 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു അപകടം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി രണ്ട് ...