‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരെയുള്ള വ്യക്തിഹത്യകളും അശ്ലീല ചുവയുള്ള അധിക്ഷേപ പരാമർശങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) ...








