കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് തുടക്കം; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതി വിമുക്തം...പ്രീണന വിരുദ്ധം...സമഗ്ര വികസനം... എന്നീ മുദ്രാവാക്യം ...