ബോക്സിംഗ് താരം വിജേന്ദർ സിംഗ് ബിജെപിയിൽ; സ്വാഗതം ചെയ്ത് മുതിർന്ന നേതാക്കൾ
ന്യൂഡൽഹി: ബോക്സിംഗ് താരം വിജേന്ദർ സിംഗ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന ബിജെപി നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് ...