പത്രപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം : വിക്രം ജോഷിയുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ഗാസിയാബാദിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വിക്രം ജോഷിയുടെ ഭാര്യക്ക് സർക്കാർ ജോലിയും കുട്ടികൾക്ക് സൗജന്യ ...