ഹിമാചലിലെ മണ്ഡിയിൽ യുവത്വത്തിന്റെ പോരാട്ടം; കങ്കണ vs വിക്രമാദിത്യ പോരിൽ മുൻതൂക്കം ആർക്ക്?
ഹിമാചൽ പ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന് ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ വ്യക്തിയാണ് കങ്കണ റണാവത്ത്. അഭിനേത്രിയായിരിക്കെ തന്നെ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ ...