ടൂറിസം വഴി സാമ്പത്തിക കുതിപ്പ്, ഹിമാലയൻ ടൂറിസത്തിന് ചിറകുമുളയ്ക്കുന്നു; മൗണ്ടൻ ട്രെയിനുകളും ആസ്ട്രോ ടൂറിസവും ബജറ്റിലെ ഹൈലൈറ്റുകൾ
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് (2026 ഫെബ്രുവരി 1) പാർലമെന്റിൽ അവതരിപ്പിക്കുകയാണ്. തുടർച്ചയായി ഒൻപതാം തവണയാണ് അവർ ബജറ്റ് അവതരിപ്പിക്കുന്നത് ...








