പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം; തീപിടിച്ചത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ, കൊവിഷീൽഡ് വാക്സിൻ നിർമ്മാണകേന്ദ്രം സുരക്ഷിതം
കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തീ പിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൊവിഷീൽഡ് വാക്സിൻ നിർമ്മാണകേന്ദ്രം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ...