കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ; കേന്ദ്രം വീണ്ടും ആശങ്ക അറിയിച്ചു
തിരുവനന്തപുരം:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തൃതി നിര്‍ണയിച്ച് സംസ്ഥാനം സമര്‍പ്പിച്ച വില്ലേജ്തല റിപ്പോര്‍ട്ടില്‍ കേന്ദ്രം വീണ്ടും ആശങ്ക അറിയിച്ചു. ഒരു വില്ലേജില്‍തന്നെ പരിസ്ഥിതിലോല ...