ഇന്ന് ഗണേഷ് ചതുർഥി : മംഗളാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : വിനായക ചതുർത്ഥി ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. "മംഗളകരമായ ഗണേഷ് ചതുർത്ഥി ആശംസകൾ.ഭഗവാൻ ഗണേശന്റെ അനുഗ്രഹം എന്നും നമ്മോടൊപ്പം ഉണ്ടാകട്ടെ.എല്ലായിടത്തും സന്തോഷവും സമ്പൽ സമൃദ്ധിയും ...