കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം എടുത്താലോ? മലയാളികൾക്കും മാറി ചിന്തിക്കേണ്ടി വരും : സംവിധായകൻ വിനയൻ
തമിഴ് സിനിമകളിൽ തമിഴ് അഭിനേതാക്കൾ മാത്രം അഭിനയിച്ചാൽ മതിയെന്ന ഫിലിം എംപ്ലോയിസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ തീരുമാനം വിഘടന വാദത്തിനു തുല്യമാകുമെന്ന് സംവിധായകൻ വിനയൻ. ഏതു ...