പേര് മാറ്റി,മമ്മൂക്കയും അത് വിളിച്ചപ്പോൾ വയറ്റിൽ ചിത്രശലഭം പറന്നു; സന്തോഷവാർത്ത പങ്കുവച്ച് വിൻസി അലോഷ്യസ്
കൊച്ചി: തന്റെ പേര് മാറ്റുകയാണെന്ന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച വിൻസി അലോഷ്യസ്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിൻസി പറഞ്ഞു. ...