‘ആകാശ് തില്ലങ്കേരി പ്രതിയായ കേസുകളില്‍ സിബിഐ അന്വേഷണത്തിന് എം.വി. ജയരാജന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്തുമോ?‘: എന്‍ ഹരിദാസ്
കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മർദ്ദം ചെലുത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ തയ്യാറുണ്ടോയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ...