ബലാത്സംഗം നടന്ന തീയതി പറഞ്ഞത് ഉറക്കപ്പിച്ചിൽ; സത്യം പോലീസ് കണ്ടെത്തട്ടെയെന്ന് നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി; പോലീസിന് മൊഴി നൽകി
എറണാകുളം: നിവിൻ പോളിക്കെതിരായ പീഡന പരാതിയിൽ, ബലാത്സംഗം നടന്നുവെന്ന് താൻ പറഞ്ഞ തീയതികൾ ഉറക്കപ്പിച്ചിൽ പറഞ്ഞതാണെന്ന് യുവതി. അക്രമണം നടന്ന തീയതി ഇതുവരെ പൊതു സമൂഹത്തോട് വെളിപ്പെടുത്തിയിട്ടില്ല. ...