59-ാമത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായി വിനോദ് കുമാർ ശുക്ല ; 50 വർഷത്തിലേറെ നീണ്ട സാഹിത്യ ജീവിതത്തിന് പരമോന്നത ബഹുമതി
ന്യൂഡൽഹി : ഭാരതത്തിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം സ്വന്തമാക്കി പ്രമുഖ ഹിന്ദി കവിയും കഥാകൃത്തുമായ വിനോദ് കുമാർ ശുക്ല. ന്യൂഡൽഹിയിലെ ജ്ഞാനപീഠ് സെലക്ഷൻ കമ്മിറ്റിയാണ് ...