‘ഞാൻ ആർക്കും അടിമയല്ല, എന്റേതായ ശരികളുണ്ട്’; കോടിയേരിയുടെ വീട്ടിലേക്ക് ടി.കെ ഗോവിന്ദൻ,മറുപടിയുമായി വിനോദിനി
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ ഗോവിന്ദൻ പരേതനായ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചതും അതിനെത്തുടർന്നുണ്ടായ പ്രതികരണങ്ങളും രാഷ്ട്രീയ ...








