‘വിഐപി ചിന്താഗതികളില്‍ നിന്ന് എല്ലാവരും പുറത്തുവരണം, പുതിയ ഇന്ത്യയില്‍ വിഐപി ഇല്ല, ഇപിഐ മാത്രം’, മന്‍കി ബാത്തില്‍ നരേന്ദ്രമോദി
ഡല്‍ഹി: വിഐപി ചിന്താഗതികളില്‍ നിന്ന് എല്ലാവരും പുറത്തുവരണമെന്നും പുതിയ ഇന്ത്യയില്‍ വിഐപി അല്ല ശരിയെന്നും ഇപിഐ (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) ആണ് ശരിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ...