പേര് ടോമി, അച്ഛന്റെ പേര് ഷേരു; ജാതി സർട്ടിഫിക്കേറ്റ് വേണം; അപേക്ഷയുമായി നായ; ചിത്രം വൈറലാകുന്നു
പട്‌ന : ജാതി സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഒരു അപേക്ഷയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ടോമി എന്ന നായ്ക്കുട്ടിയുടേതാണ് അപേക്ഷ. തന്റെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ആധാർ ...