ഭാര്യയ്ക്ക് എട്ടിന്റെ പണി; ജീവനാംശം നാണയങ്ങളായി ചാക്കിലാക്കി കൊടുത്ത് ഭർത്താവ്; പുലിവാല് പിടിച്ച് പോലീസ്
വേർപിരിഞ്ഞതിന് പിന്നാലെ ഭാര്യമാർക്കും പിന്നാലെ നടത്തിച്ച പോലീസിനും പണി കൊടുക്കുന്ന ഭർത്താക്കന്മാരുണ്ട്. അത്തരത്തിൽ തിരിച്ചും ചെയ്യുകയും പതിവാണ്. എന്നാൽ വേർപിരിഞ്ഞ ഭാര്യയ്ക്ക് ഇങ്ങനെയൊരു പണി കൊടുക്കാൻ തീരുമാനിക്കുന്നത് ...