ഡെങ്കി ബാധിതരിൽ വർദ്ധനവ്; ഏറ്റവും കൂടുതൽ എറണാകുളത്ത്
എറണാകുളം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ കേസുകളിൽ 54 ശതമാനവും എറണാകുളത്ത് ...