കടല ഇഷ്ടമാണോ? പുഴുങ്ങിയതാണോ വറുത്തതാണോ ശരീരത്തിന് പ്രിയം?; ഇതൊന്നും അറിയാതെ അകത്താക്കല്ലേ..
നമ്മൾ മനുഷ്യർക്ക് കഴിക്കാൻ എന്തെല്ലാം സാധനങ്ങളാണ് ഈഭൂമിയിൽ അല്ലേ.. പല സാധനങ്ങൾ ഒന്നിച്ച് ചേർത്ത് വറുത്താലും പുഴുങ്ങിയാലും ഒക്കെ പലതരം വിഭവങ്ങളാക്കുന്ന മാജിക് മനുഷ്യന് മാത്രം സ്വന്തം. ...