ഭൂമിയിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിലേക്ക് വിനോദയാത്ര: ചരിത്രമെഴുതി വെർജിൻ ഗലാക്റ്റിക്
ന്യൂ മെക്‌സികോ : ബഹിരാകാശത്തേക്ക് വിനോദയാത്ര പുറപ്പെട്ട് ആദ്യ സംഘം. യുഎസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക്കാണ് വാണിജ്യാടിസ്ഥാനത്തിൽ ആളുകൾക്ക് ബഹിരാകാശത്തേക്ക് വിനോദയാത്ര ഒരുക്കിയത്. സഞ്ചാരികളും ജീവനക്കാരുമായി ...








