ഏഴ് രാജ്യങ്ങൾക്ക് സന്ദർശക വിസ നൽകുന്നത് നിർത്തി വച്ചു : കൊറോണയ്ക്കെതിരെ കർശന മുൻകരുതലുകളുമായി സൗദി അറേബ്യ
പടർന്നുപിടിക്കുന്ന കൊറോണ ബാധ തടയാൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസകൾ നൽകുന്നത് നിർത്തി സൗദി അറേബ്യ. ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന, ...