ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; ഡല്‍ഹിയില്‍ വന്‍ സംഘം പിടിയില്‍; മലയാളികളെ കബളിപ്പിച്ച് തട്ടിയത് കോടികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി കേന്ദ്രീകരിച്ച് വിസാ തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. ഡല്‍ഹി സൈബര്‍ സെല്ലും ക്രൈംബ്രാഞ്ച് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വന്‍ സംഘം പിടിയിലായത്. ദുബൈയില്‍ ...