വിസ നടപടിക്രമങ്ങള്‍ വീഡിയോ കോളിലൂടെ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദുബായ്
ദുബായ്: ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് വീഡിയോ കോളിലൂടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദുബായ്. രാജ്യത്തിനകത്തും പുറത്തും ഉള്ള ഉപഭോക്താക്കള്‍ക്ക് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ...