മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിൻറെ നാലാം തൂണ് , അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു; മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി; മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഷാജൻ സ്കറിയയുടെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വിശാഖൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഷാജൻസ്കറിയയെ കണ്ടെത്താൻ എന്ന ...