സര്‍ജിക്കല്‍ സ്‌ട്രൈക്കിനെപ്പറ്റിയുള്ള ബോളിവുഡ് ചിത്രം ‘ഉറി’ പ്രദര്‍ശനത്തിനെത്തുന്നു. ട്രെയിലര്‍-
2016ല്‍ ഇന്ത്യന്‍ സേന നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ സംഭവം ചലച്ചിത്രമാകുന്നു. 'ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...