പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ; നിരപരാധിയെന്ന് ബോദ്ധ്യപ്പെട്ട് കോടതി വിട്ടയച്ചപ്പോഴേക്കും ജയിലിൽ നഷ്ടമായത് ഇരുപത് വർഷങ്ങൾ; അനീതിയുടെ ഇരയായി വിഷ്ണു തിവാരി
ആഗ്ര: പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇരുപത് വർഷമായി ജയിലിൽ കഴിഞ്ഞയാളെ ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ഉത്തർ പ്രദേശ് സ്വദേശി വിഷ്ണു തിവാരിയാണ് അനീതിയുടെ പ്രതീകമായി ...