Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ; നിരപരാധിയെന്ന് ബോദ്ധ്യപ്പെട്ട് കോടതി വിട്ടയച്ചപ്പോഴേക്കും ജയിലിൽ നഷ്ടമായത് ഇരുപത് വർഷങ്ങൾ; അനീതിയുടെ ഇരയായി വിഷ്ണു തിവാരി

by Brave India Desk
Mar 4, 2021, 12:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ആഗ്ര: പട്ടികജാതിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇരുപത് വർഷമായി ജയിലിൽ കഴിഞ്ഞയാളെ ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു. ഉത്തർ പ്രദേശ് സ്വദേശി വിഷ്ണു തിവാരിയാണ് അനീതിയുടെ പ്രതീകമായി ജീവിതം നഷ്ടമായ ഹതഭാഗ്യൻ. ജയിലിൽ പോകുമ്പോൾ ഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്ന വിഷ്ണു നാൽപ്പത്തിമൂന്നാം വയസ്സിലാണ് മോചനം നേടുന്നത്. അപ്പോഴേക്കും അയാൾക്ക് നഷ്ടമായത് ആയുസ്സിലെ നല്ല കാലവും കുടുംബവും സൽപ്പേരുമാണ്.

2000 സെ​പ്റ്റം​ബ​റി​ലാ​ണ് പീ​ഡ​ന​ക്കേ​സി​ല്‍ വി​ഷ്ണു അ​റ​സ്റ്റി​ലാ​യ​ത്. ​ലളിത്പുർ ജി​ല്ല​യി​ലെ ഒ​രു സ്ത്രീ​യാ​ണ് പീ​ഡ​ന​ആ​രോ​പ​ണ​വു​മാ​യി വി​ഷ്ണു​വി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ നിയമവും ബലാത്സംഗത്തിനൊപ്പം ചേർത്തതോടെ വിഷ്ണു തടവിലായി.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

വിഷ്ണു തിവാരി നി​ര​പ​രാ​ധി​യാ​ണെ​ന്ന് കോ​ട​തി വി​ധി​ച്ച​ത് 2021 ജനുവരിയിലാണ്. ജ​യി​ല്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യി ക​ഴി​ഞ്ഞ ദി​വ​സമാണ് ഇയാൾ ജയിൽ മോചിതനായത്. ജ​യി​ലി​ന് പു​റ​ത്ത് വി​ഷ്ണു​വി​നെ കാ​ത്ത് ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ആരും തന്നെ ഉണ്ടായിരുന്നില്ല.

‘20 വ​ര്‍​ഷ​മാ​യി ജ​യി​ലി​ലാ​ണ്. എ​ന്‍റെ ശ​രീ​രം ത​ക​ര്‍​ന്നി​രി​ക്കു​ന്നു, അ​തു​പോ​ലെ ത​ന്നെ എ​ന്‍റെ കു​ടും​ബ​വും.  എ​നി​ക്ക് ഒ​രു അ​നു​ജ​ന്‍ മാ​ത്ര​മേ​യു​ള്ളൂ. ഞാ​ന്‍ വി​വാ​ഹി​ത​ന​ല്ല. എ​ന്‍റെ കൈ​ക​ള്‍ നോ​ക്കൂ. ജ​യി​ല്‍ അ​ടു​ക്ക​ള​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​ല്‍ നി​ന്നു​ള്ള പൊ​ള്ള​ലു​ക​ള്‍ എ​ന്‍റെ കൈ​യി​ലു​ണ്ട്, ഒപ്പം ജയിൽ അധികൃതർ നൽകിയ 600 രൂപയും. ഞാൻ ഇനി എന്താണ് പ്രതീക്ഷിക്കേണ്ടത്?‘ വിഷ്ണു തിവാരി ചോദിക്കുന്നു.

Tags: releasedrape caseinnocent20 yearsVishnu Tiwary
Share28
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology