വിജയ് ഹസാരെയിൽ വിഷ്ണു ‘വിനോദം’; 162 റൺസുമായി കേരള താരം ക്രീസിൽ തീപ്പൊരിയായി
കേരളത്തിന്റെ വെടിക്കെട്ട് താരം വിഷ്ണു വിനോദിന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് വിജയ് ഹസാരെ ട്രോഫി. ഇന്ന് നടന്ന മത്സരത്തിൽ പോണ്ടിച്ചേരി ഉയർത്തിയ 248 റൺസ് ...








