പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ
ഗോവിന്ദൻ ആശാൻ തന്റെ കൂട്ടാളികളുമായി തെരുവ് സർക്കസിന്റെ ഭാഗമായി ഒരു ഗ്രാമത്തിലെത്തുന്നതും അവിടേക്ക് പ്രിയ ശിഷ്യൻ ശങ്കുണ്ണി എത്തുന്നതോടെ പിന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരുന്നു കമൽ ...








