Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ

by Brave India Desk
Jan 30, 2026, 03:36 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

ഗോവിന്ദൻ ആശാൻ തന്റെ കൂട്ടാളികളുമായി തെരുവ് സർക്കസിന്റെ ഭാഗമായി ഒരു ഗ്രാമത്തിലെത്തുന്നതും അവിടേക്ക് പ്രിയ ശിഷ്യൻ ശങ്കുണ്ണി എത്തുന്നതോടെ പിന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരുന്നു കമൽ ചിത്രം വിഷ്ണുലോകം പറഞ്ഞ കഥ. 1991 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ശാന്തി കൃഷ്ണ എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചത്.

ഇതിൽ പ്രതാപവർമ്മത്തമ്പുരാൻ എന്ന മുരളി അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ തടവിലായ ശാന്തി കൃഷ്ണയുടെ സാവിത്രിക്കുട്ടിയും സർക്കസുകാരനായ ശങ്കുണ്ണിയും തമ്മിലുള്ള പ്രണയവും ഒപ്പം ശങ്കുണ്ണിയുടെ അഭ്യാസ പ്രകടനങ്ങളും ഒകെ ചേർന്നപ്പോൾ ചിത്രവും അതിലെ ഗാനങ്ങളും ആളുകൾ ഏറ്റെടുത്തു. എന്തായാലും കമൽ- മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ഈ ചിത്രം യഥാർത്ഥത്തിൽ ചെയ്യേണ്ടത് പ്രിയദർശൻ ആയിരുന്നു എന്നും എന്നാൽ തിരക്ക് കാരണം പ്രിയന് അത് ചെയ്യാൻ പറ്റാതെ പോയപ്പോൾ കമലിലേക്ക് ചിത്രം എത്തുക ആയിരുന്നു.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതേക്കുറിച്ച് കമൽ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു:

” രാത്രി 12 : 30 ആയിരുന്നു സമയം. പെട്ടെന്ന് മോഹൻലാൽ ഫോൺ വിളിച്ചിട്ട് താനും ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഉണ്ടെന്നും ഒന്ന് കാണണം എന്ന് പറയുകയും ചെയ്തിരുന്നു. അവരുടെ ഒപ്പം ഒരുപാട് പേരുണ്ടായിരുന്നതിനാൽ എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ റൂമിന്റെ ബെല്ലടിച്ച ഉടനെ അത് തുറന്നത് സുരേഷ് കുമാർ ആയിരുന്നു. സുരേഷിന്റെ മുഖം ആകെ ദേഷ്യത്തിൽ ആണെന്ന് ഞാൻ ശ്രദ്ധിച്ചു. റൂമിൽ ഉള്ള മോഹൻലാൽ, പ്രിയദർശൻ എന്നിവരെ ഒകെ കണ്ടപ്പോൾ എനിക്ക് മനസിലായി അവിടെ എന്തോ സംഘർഷം നടന്നു എന്ന്.”

” എന്താണ് സംഭവം എന്ന് ഞാൻ ലാലിനോട് ചോദിച്ച ഉടനെ അദ്ദേഹം സുരേഷ് കുമാറിന് വേണ്ടി ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്നാണ് ചോദിച്ചത്. ഞാൻ ഒന്നും മനസിലാകാതെ നിന്നപ്പോൾ ആണ് ലാൽ പറഞ്ഞത്, പ്രിയനും ലാലും ഒകെ സുരേഷിന് വേണ്ടി ഒരു പ്രൊജക്റ്റ് ചെയ്യാൻ ഇരുന്നതാണ്. എന്നാൽ പ്രിയന്റെ തിരക്കുകൾ കാരണം ഇത് നടന്നില്ല. പിന്നാലെ ലാലും തിരക്കിലായി. സുരേഷ് കുമാറും, മോഹൻലാലും, പ്രിയനുമൊക്കെ ചെറുപ്പം മുതലേ കൂട്ടുകാർ ആണല്ലോ. എന്നാൽ സുരേഷിന് വേണ്ടി ഇവർ ഒരു ചിത്രം ചെയ്തിട്ട് ഒരുപാട് കാലമായി. അതായിരുന്നു സുരേഷിന്റെ പരിഭവത്തിന് പിന്നിലെ കാരണം. എന്തായാലും ഞാൻ സമ്മതം മൂളിയതോടെ എഴുത്തുകാരൻ ടി എ റസാക്ക് ആ ചിത്രത്തിന്റെ ഒരു ഔട്ട് ലൈൻ എന്നോട് പറഞ്ഞു, അതാണ് വിഷ്ണുലോകം എന്ന ചിത്രം” കമൽ ഓർത്തു.

അന്ന് കമൽ സമ്മതിച്ചില്ലായിരുന്നു എങ്കിൽ ഈ ചിത്രം തന്നെ ഉപേക്ഷിക്കുമായിരുന്നു എന്നാണ് മോഹൻലാൽ പിന്നെ പറഞ്ഞത്.

Tags: MOHANLALkamalVISHNULOKAM
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies