‘കൈനീട്ടത്തിന്റെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങൾ ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ, ഞാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്‘: വിഷുക്കൈനീട്ടം വിവാദമാക്കിയ ഹിന്ദുവിരുദ്ധർക്കെതിരെ സുരേഷ് ഗോപി
തിരുവനന്തപുരം: വിഷുക്കൈനീട്ടം എന്ന ഹൈന്ദവ ആചാരം വിവാദമാക്കിയവർക്കെതിരെ രൂക്ഷ വിമർശനവുമായി നടനും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി. കൈനീട്ടത്തിന്റെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങളാണ് വിഷുക്കൈനീട്ടത്തെ ...












