Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ചു‘; കൂട്ടം ചേർന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

by Brave India Desk
Apr 12, 2021, 02:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ വർദ്ധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുകള്‍ പൊതുവിൽ കൂടുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ജി​ല്ല​ക​ളി​ലും രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണെന്നും മന്ത്രി അറിയിച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധം തീ​രു​മാ​നി​ക്കാ​ന്‍ എ​ല്ലാ ജി​ല്ലക​ളി​ലും യോ​ഗം ചേ​രും. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ ശ​ക്ത​മാ​ക്കും. വാ​ര്‍​ഡ് ത​ല​ത്തി​ലും രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Stories you may like

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

‘പ്രണയിച്ച് കൈപിടിച്ചിറങ്ങി; കുഞ്ഞിന് മുന്നിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അഫ്സലിനെതിരെ കേസ്!

കൂ​ട്ടം ചേ​ര്‍​ന്ന് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര​ത്തോ​ട് വാ​ക്സി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈലജ അറിയിച്ചു.

Tags: Covid 19 KeralaKerala Elections 2021vishuk k shailaja
Share6
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

Latest News

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

അനുകൂലമായോ പ്രതികൂലമായോ യാതൊരു തീരുമാനവും എടുത്തിട്ടില്ല ; ‘ഫോം 6’ ഭേദഗതികളിൽ നിലപാടറിയിച്ച് സുപ്രീം കോടതി

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

സുപ്രീം കോടതിയിൽ എത്തി രാഹുൽ ; പ്രമുഖ നേതാക്കൾ ഒപ്പുവെച്ച ഹർജി സമർപ്പിച്ചു; വാദം കേൾക്കൽ നാളെ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

അണികളെ മുട്ട് കൊണ്ടിടിച്ച് പിടിച്ച് തള്ളി ; ഇൻഡി മാർച്ചിൽ ഹാലിളകി രാഹുൽ

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

സിക്സറടിച്ചത് സ്റ്റേഡിയത്തിൽ, പന്ത് കിട്ടിയത് 900 കിലോമീറ്റർ അകലെ; ക്രിക്കറ്റിലെ ഏറ്റവും വലിയ ‘ട്രെയിൻ സിക്സ്’

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

“വൈഭവ് ഒരു കൊടുങ്കാറ്റാണ്, ബെഞ്ചിലിരുത്തി തകർക്കരുത്”; ഗൗതം ഗംഭീറിനും ടീം മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലക

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies