Sunday, August 14, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

ആരാധകർക്ക് മോഹൻലാലിന്റെ വിഷു സമ്മാനം; ആവേശം വിതറി ആറാട്ടിന്റെ ടീസർ പുറത്ത് (വീഡിയോ കാണാം)

by Brave India Desk
Apr 14, 2021, 02:19 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ആരാധകർക്ക് വിഷു സമ്മാനവുമായി സൂപ്പർ താരം മോഹൻലാൽ. പുതിയ ചിത്രമായ ആറാട്ടിന്റെ ടീസർ താരം ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ആക്ഷനും മാസും പാട്ടും ആവേശകരമായ ഡയലോഗുകളുമായി എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ലക്ഷ്യം വെച്ചുള്ളതാണ് ചിത്രമെന്ന് ടീസർ വ്യക്തമാക്കുന്നു.

Stories you may like

അരക്കോടി വില, 12 അടി ഉയരം : മോഹൻലാലിനായി വിശ്വരൂപം തയ്യാറാക്കി ശില്പി വെള്ളാര്‍ നാഗപ്പൻ

പുരാവസ്തു തട്ടിപ്പ് കേസ് : മോഹന്‍ലാലിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നോട്ടീസ്

Aaraattu Official Teaserhttps://youtu.be/MdeNhZt77cg#AaraattuTeaser

Posted by Mohanlal on Tuesday, April 13, 2021

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ് ആറാട്ടിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രാഹുൽ രാജാണ്. വിജയ് ഉലകനാഥനാണ് ഛായാഗ്രഹണം. ആർ ഡി ഇല്ലുമിനേഷൻസും സജീഷ് മഞ്ചേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മോഹൻലാലിന് പുറമെ സിദ്ദിഖ്, നെടുമുടി വേണു, സായ് കുമാർ, ഇന്ദ്രൻസ്, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, രാഘവൻ, ബിജു പപ്പൻ, രാമചന്ദ്ര രാജു, നേഹ സക്സേന, സ്വാസിക, മാളവിക മേനോൻ, ഷീല, രചന നാരായണൻകുട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം 2021 ഓഗസ്റ്റ് 12നാണ് പ്രദർശനത്തിനെത്തുക.

Tags: MOHANLALvishuteaserArattu
Share3TweetSendShare

Discussion about this post


Latest stories from this section

ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ഫഹദ് നസ്രിയ ദമ്പതികൾ: ചിത്രം ഏറ്റെടുത്ത് ആരാധകർ

പോപ് താരം ഷകീറയ്ക്കെതിരെ നികുതി വെട്ടിപ്പ് കേസ്

അങ്കമാലി ഡയറീസ് താരം ശരതിനെ മരിച്ച നിലയില്‍ കണ്ടെത്തി

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Next Post

വിദ്യാർത്ഥികൾക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ ഇടപെടൽ; സി ബി എസ് സി പരീക്ഷകളുടെ കാര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്രം

Latest News

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

മുസ്ലീം സംഘടനകളുടെ ഭീഷണിക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കി: ആലപ്പുഴജില്ലാകളക്ടർ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി നേ​താ​വിനെ വെടിവച്ച് കൊലപ്പെടുത്തി

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം : 67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണം നേടി

‘കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും എൽഡിഎഫ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു’: സീതാറാം യെച്ചൂരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies