“വിശ്വബന്ധു ഭാരത്: ചുഴലിക്കാറ്റിൽ തകർന്ന ക്യൂബയ്ക്ക് സഹായവുമായി ഇന്ത്യ, 90 ടൺ അവശ്യസാധനങ്ങൾ അയച്ചു
ന്യൂഡൽഹി: ചുഴലിക്കാറ്റിൽ വൻ നാശനാഷ്ടങ്ങൾ നേരിടേണ്ടി വന്ന ക്യൂബയ്ക്ക് സഹായവുമായി ഇന്ത്യ. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ 90 ടൺ സാമഗ്രികൾ ആണ് ഇന്ത്യ ക്യൂബയിലേക്ക് ...