“ഭാരതത്തിന്റെ അഭിമാനമാണ് വിശ്വഭാരതി” : ആഗോള വിദ്യാഭ്യാസ രംഗത്ത് സർവകലാശാല ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമാണ് വിശ്വഭാരതി സർവ്വകലാശാലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെ പര്യായമാണ് ഈ സർവകലാശാലയെന്നും അദ്ദേഹം പറഞ്ഞു. വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...