Thursday, May 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഭാരതത്തിന്റെ അഭിമാനമാണ് വിശ്വഭാരതി” : ആഗോള വിദ്യാഭ്യാസ രംഗത്ത് സർവകലാശാല ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

by Brave India Desk
Dec 24, 2020, 03:04 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ അഭിമാനമാണ് വിശ്വഭാരതി സർവ്വകലാശാലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മികവിന്റെ പര്യായമാണ് ഈ സർവകലാശാലയെന്നും അദ്ദേഹം പറഞ്ഞു. വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദി ആഘോഷത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്ഘോഷിച്ച സ്ഥാപനമാണ് വിശ്വഭാരതി സർവ്വകലാശാല. ആഗോള വിദ്യാഭ്യാസ രംഗത്ത് മാതൃകയാണ് വിശ്വഭാരതി. ദേശീയതയുടെ പ്രതീകമായ സർവകലാശാല നവഭാരതം വാർത്തെടുക്കാനും മുൻപന്തിയിലാണ്”-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Stories you may like

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

യോഗത്തിൽ സർവകലാശാലയുടെ സ്ഥാപകനായ രബീന്ദ്രനാഥ ടാഗോറിനെ മോദി അനുസ്മരിച്ചു. ടാഗോറിന്റെ ആശയങ്ങൾ ഭാരതത്തിന് ഇപ്പോഴും ഊർജ്ജം പകരുന്നതാണെന്നും സ്വയം പര്യാപ്തതയുടെ പാഠമാണ് ടാഗോർ പകർന്നു നൽകിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ആത്മനിർഭർ ഭാരത് രബീന്ദ്രനാഥ ടാഗോറിന്റെ സ്വപ്നമായിരുന്നതിനാൽ അദേഹത്തിന്റെ ആശയങ്ങളാണ് ആത്മനിർഭർ ഭാരതിൽ ഉൾകൊള്ളുന്നതെന്നും മോദി വ്യക്തമാക്കി.

Tags: pm modiVishwabharati University
Share11TweetSendShare

Latest stories from this section

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

ഇന്ത്യയെ ജയിക്കണമെങ്കിൽ മോദിയുടെ നീക്കങ്ങൾ ഡീകോഡ് ചെയ്യണം; ഇടത്തോട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വലത്തോട്ട് പോയി സംഹാരം നടത്തുന്ന നയം

ശത്രുരാജ്യത്തിന്റെ ഹൃദയഭാഗത്തെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ആദ്യ ‘സ്റ്റാൻഡ് ഓഫ് വെപ്പൺ’ യുദ്ധം

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

സുവേന്ദു അധികാരിയുടെ വിശ്വസ്തൻ.. മുൻ വ്യോമസേനാംഗം….ആരായിരുന്നു ചന്ദ്രനാഥ് രഥ് ?

Discussion about this post

Latest News

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പഞ്ചാബില്‍ ആശങ്ക ഒഴിയുന്നില്ല ; ഇരട്ട സ്ഫോടനത്തിന് പിന്നാലെ, സ്കൂളുകൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

പശ്ചിമേഷ്യയിൽ ആശ്വാസം; ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തി

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

ഭൂരിപക്ഷം തെളിയിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കാനാവില്ല ; വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരണത്തിന് അനുമതി നൽകില്ലെന്ന് ഗവർണർ

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

മമതയുടെ പരാജയത്തിന് അവർ എന്റെ മകനോട് പകവീട്ടി; പ്രതികൾക്ക് തൂക്കുമരമല്ല, ജീവപര്യന്തം മതിയെന്ന് ചന്ദ്രനാഥ് രഥിന്റെ മാതാവ്

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഇന്ത്യയുടെ കുന്തമുന, പക്ഷേ ….; ഇഷാന്ത് ശർമ്മയുടെ വിചിത്രമായ റെക്കോർഡ് ചർച്ചയാകുന്നു

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

സഖാക്കൾക്ക് തുറന്നടിക്കാം, മുൻധാരണകളില്ല; തോൽവിയുടെ ആഴമളക്കാൻ സിപിഎം; എം.എ ബേബി നയം വ്യക്തമാക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies