2014ന് ശേഷം ഇതാദ്യം; പാക് വിദേശകാര്യമന്ത്രി അടുത്ത മാസം ഇന്ത്യ സന്ദർശിക്കും; എത്തുന്നത് ഷാങ്ഹായ് മീറ്റിൽ പങ്കെടുക്കാൻ
ന്യൂഡൽഹി: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ഗോവയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ...