വിസ്മയ കേസ്; കിരണിന് പത്തു വര്‍ഷം കഠിനതടവ്
കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ...
കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ...
കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഇന്ന്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ...
കൊല്ലം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. ജാമ്യം റദ്ദാക്കി. കിരണിന്റെ പേരിലുള്ള സ്ത്രീധന പീഡനം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ...
കൊല്ലം: വിസ്മയ കേസില്‍ ഇന്ന് വിധി പറയും. ഇന്ന് രാവിലെ 11 മണിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്ജി കെ.എന്‍. സുജിത്താണ് കേസ് ...
വിസ്മയ കേസില്‍ കോടതി തിങ്കളാഴ്ച വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസമയ ആത്മഹത്യ ...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിസ്മയയുടെ ഭര്‍ത്താവായ പ്രതി കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ചത്. ...
സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർത്താവ് കിരണിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ തുടങ്ങി. ഇതിനിടെ വിസ്മയയുടെ അച്ഛനോട് കിരൺ അലറുന്ന, അന്വേഷണസംഘം വീണ്ടെടുത്ത ...
തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് മരണമടഞ്ഞ വിസ്‌മയയുടെ ഭര്‍ത്താവും, പ്രതിയായ മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്‌റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറുമായ കിരണ്‍കുമാറിനെ(30) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത ...
കൊല്ലം: വിസ്മയ കേസില്‍ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിന് വേണ്ടി അഡ്വക്കേറ്റ് ബി എ ആളൂർ കോടതിയിൽ ഹാജരായി. ഷൊര്‍ണൂര്‍ പീഡന വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു ആളൂർ. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies