ക്യാബിൻ ക്രൂവിനെ ഇടിച്ചു, മുഖത്ത് തുപ്പി; വിസ്താര എയർലൈൻസിൽ അക്രമം നടത്തിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ
മുംബൈ: വിമാനത്തിൽ അക്രമം നടത്തിയ ഇറ്റാലിയൻ യുവതി അറസ്റ്റിലായി. 45 കാരിയായ പൗള പെറൂഷിയോ ആണ് പിടിയിലായത്. അബുദബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന വിസ്താര എയർലൈൻ ഫ്‌ളൈറ്റിലായിരുന്നു ...