‘ആർ എസ് എസ് ഹൈന്ദവ ഏകീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടന‘; ആർ എസ് എസ് വിരുദ്ധ മുദ്രാവാക്യം നിയമസഭയിൽ അനുവദിക്കാനാവില്ലെന്ന് കർണാടക സ്പീക്കർ
ബംഗലൂരു: രാജ്യത്തെ ശക്തിപ്പെടുത്താൻ ഹൈന്ദവ ഏകീകരണം സാധ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ എസ് എസ് എന്ന് കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി. ആർ ...