ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തി എന്നുള്ളത് വ്യാജ പരാതിയെന്ന് ആരോഗ്യവകുപ്പ് ; അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് പരാതി
തിരുവനന്തപുരം : തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് നൽകി ആരോഗ്യവകുപ്പ്. ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി ...