മക്കളിൽ അഭിമാനം,ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ അവർ പ്രവർത്തിച്ചിട്ടില്ല; ആരോപണങ്ങൾ പാടെ തള്ളി മുഖ്യമന്ത്രി
മകൻ വിവേക് കിരൺ വിജയനും മകൾ വീണയ്ക്കും എതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവർക്കുമെതിരായ ആരോപണങ്ങൾ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പാടെ തള്ളുകയായിരുന്നു ...