‘എഴുത്തും വായനയും അറിയാത്ത മദ്രസ പണ്ഡിതനോട് തർക്കിക്കാൻ ഞാനില്ല‘: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ വിവേക് അഗ്നിഹോത്രി
മുംബൈ: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ രൂക്ഷ വിമർശനവുമായി ‘ദ് കശ്മീർ ഫയൽസ്‘ സംവിധായകൻ വിവേക് അഗ്നിഹോത്രി. ഫാക്ട് ചെക്കിംഗ് എന്ന പേരിൽ മുഹമ്മദ് സുബൈർ ...