കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
കൊച്ചി: കായല്‍ കയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്‍ഖയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് ...