ബംഗാളില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നശിപ്പിച്ചു ; തെളിവില്ലാതെ അന്വേഷണം വഴിമുട്ടി പോലീസ്
പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നശിപ്പിച്ചു. മുര്‍ഷിദാബാദിലെ ബാരഞ്ച പ്രദേശത്തെ മാ ശാരദനാനി ദേവി ശിശു ശിക്ഷാ കേന്ദ്രത്തിലാണ് സംഭവം. ...








