പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ നശിപ്പിച്ചു. മുര്‍ഷിദാബാദിലെ ബാരഞ്ച പ്രദേശത്തെ മാ ശാരദനാനി ദേവി ശിശു ശിക്ഷാ കേന്ദ്രത്തിലാണ് സംഭവം.
സംഭവം അറിഞ്ഞ ഉടന്‍ പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു.എന്നാല്‍ കേസില്‍ ഇതുവരെ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മുര്‍ഷിദാബാദ് ജില്ലയിലെ ആന്‍ഡി ഗ്രാമത്തിലെ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമയാണ് അജ്ഞാതര്‍ നശിപ്പിച്ചത്.നേരത്തെ ,ഈ പ്രദേശത്തു തന്നെ ഈശ്വർ ചന്ദ്ര വിദ്യാസാഗറുടെ പ്രതിമയും സാമൂഹ്യ വിരുദ്ധർ തകർത്തിരുന്നു.










Discussion about this post