കൊടിസുനിക്ക് പരിക്കേറ്റത് തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍; ജയിലുദ്യോഗസ്ഥർ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍
തൃശ്ശൂര്‍: കൊടിസുനിയെ മർദ്ദിച്ചെന്ന ആരോപണം നിഷേധിച്ച് ജയില്‍ അധികൃതര്‍. ജയിലില്‍ തടവുകാര്‍ രണ്ടുസംഘങ്ങളായി നടത്തിയ ഏറ്റുമുട്ടലിലാണ് കൊടിസുനിക്ക് പരിക്കേറ്റതെന്നാണ് അധികൃതർ പറയുന്നത്. കൊടിസുനിയാണ് ജയിലധികൃതരെ ആക്രമിച്ചത്. ആക്രമണത്തിൽ ...